ഐ.ടി.ഇ ലോഗോ പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു

പറപ്പൂർ: ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് ന്യൂതന ശൈലികളുമായി കോട്ടക്കൽ പറപ്പൂർ ആസ്ഥാനമായി പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നിക്കൽ എഡ്യൂക്കേഷൻ (ഐ.ടി.ഇ) ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.
 
കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള (എൻ.സി.വി.ട്ടി, കെ.ജി.സി.ഇ) 
ഒട്ടോമൊബൈൽ എഞ്ചിനീയറിംഗ്, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ടെക്നിഷ്യൻ, ഇലക്ട്രിഷൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ തൊഴിലതിഷ്ഠിത കോഴ്‌സുകളാണ് ക്യാമ്പസിലെ പ്രധാന പാഠൃ വിഷയങ്ങൾ. കൂടാതെ ഹയർ സെക്കണ്ടറി പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് തൊഴിലതിഷ്ഠിത ടെക്നിക്കൽ പഠനത്തോടൊപ്പം ഹയർ സെക്കണ്ടറി പഠനം പൂർത്തീകരിക്കാനുള്ള അവസരവും സ്ഥാപനം ഒരുക്കുന്നുണ്ട്.
ചടങ്ങിൽ ഡയറക്ടർമാരായ സൽമാനുൽ ഫാരിസ് പി, ഹമീദ്, നിസാമുദ്ധീൻ സി, അഖിലേഷ് ടി.പി, ഫാരിസ് എം എന്നിവർ സംബന്ധിച്ചു.

അഡ്മിഷൻ സംബന്ധിയായ കാര്യങ്ങൾക്കും, അന്വേഷണങ്ങൾക്കും 
ബന്ധപ്പെടുക.
95624 88949, 87140 14002, 97464 50050
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}