വേങ്ങര: കാവുങ്ങൽ ശമീറിനു വലിയോറജനകീയ കൂട്ടായ്മയുടെ കൈത്താങ്ങ്, വലിയോറ മനാട്ടിപ്പറമ്പ് ജനകീയ കൂട്ടായ്മ 139 ദിവസം കൊണ്ട് പണി പൂർത്തീകരിച്ച് നൽകിയ കാവുങ്ങൽ ശമീർ ഭവനം താക്കോൽദാനം കൈമാറി.
ചടങ്ങിൽ ജനകീയ കൂട്ടായ്മ ഭാരവാഹികളായ അമീർ പി. മുസ്ഥഫ സി.സമദ് കെ കെ.സൈദലവി സി.റസാഖ് പി സി. നുജൂം വിട്ടി.യൂനസ് കെ കെ.മുജീബ് കെ കെ എന്നിവർ പങ്കെടുത്തു.