വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് ഇർശാദുസ്വിബ് യാൻ ഹയർസെക്കണ്ടറി മദ്റസ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിയിലേക്ക് സൈക്കിൾ വാങ്ങാനായി താൻ സ്വരൂപിച്ച സംഖ്യ നൽകി വിദ്യാർത്ഥി മാതൃകയായി.
സി. പി. അബ്ദുൽ ജബ്ബാറിന്റെ മകൻ മുന്നാം ക്ലാസ് വിദ്യാർത്ഥി സി പി മുഹമ്മദ് ജവാദ് മാതൃകയായി.
ഫണ്ട് സ്വദ്ർ മുഅല്ലിം ഉസ്താദ് മുസ്തഫ ഫൈസിക്ക് കൈമാറി.
ഹിസ്ഹാക്ക് ഫൈസി, അഷ്റഫ് മുസ്ലിയാർ, ഫണ്ട് കോഡിനേറ്റർ ജംഷീർ മാനു എന്നിവർ സന്നിഹിതരായി.