വേങ്ങര: കക്കാടംപുറം കെ.എം.സി.സി, കെ.പി.എം രണ്ടാമത് ബൈത്ത് റഹ്മ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, കെ. പി സുബൈർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എ.പി ഹംസ, ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, റസാഖ് അരിക്കൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷിദ് കൊണ്ടണത്ത്, വാർഡ് മെമ്പർ കെ.സി അച്ചുമ്മ കുട്ടി, എസ്.ടി.യു മണ്ഡലം ട്രഷറർ സി.പി മരക്കാർ ഹാജി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി, കെ.കെ സകരിയ, വാർഡ് ലീഗ് ഭാരവാഹികളായ അരീക്കൻ കുഞ്ഞിമുഹമ്മദ്, മെയ്തീൻകുട്ടി കേതോരി, കെ.സി ഹംസ, പി.കെ ആലസൻ കുട്ടി, അഷറഫ് പാവിൽ, കെ.സി സലിം, കെ. എം റിയാസ്, കെ.കെ മെയ്തീൻ കുട്ടി, പി.കെ ഉസ്മാൻ, പി.വി മുനീർ കോയ കള്ളിയത്ത്, സത്താർ കുറ്റൂർ, യുസുഫ് പാലത്തിങ്ങൽ, ഷംസു പാലത്തിങ്ങൽ, കെ.എം റഹിം, കെ.എം.സി. സി ഭാരവാഹികളായ ഹസൈൻ പാലത്തിങ്ങൽ, കെ.കെ സീദ്ധീഖ്, അരീക്കൻ അബ്ദു , പി.ടി ഹനിഫ, അരീക്കൻ മുസ, പി.കെ മുഹമ്മദ് കുട്ടി, കെ.കെ ഇല്യാസ് സി.വി മുഹമ്മദലി, കെ. പി നാസർ, കെ.കെ റഷിദ്, കെ.എം നൗഫൽ, കള്ളിയത്ത് റഷിദ്, മഹല്ല് ഭാരവാഹികളും, പൗരപ്രമുഖരും സംബന്ധിച്ചു.
കക്കാടംപുറം കെ.എം.സി.സി, കെ.പി.എം രണ്ടാമത് ബൈത്ത് റഹ്മ ഉദ്ഘാടനം ചെയ്തു
admin