ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ നിന്ന് 2024-25 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളായ പാറയിൽ ഫാത്തിമ ഫെബിന, പാങ്ങാട്ട് ഫാത്തിമ റിൻഷാ, പാങ്ങാട്ട് ഫാത്തിമ ഹനൂന എന്നീ വിദ്യാർത്ഥികളെ വാർഡ് മെമ്പർ സുബൈബ നിസാർ മൊമെന്റോ നൽകി അനുമോദിച്ചു.