ഇരിങ്ങല്ലൂർ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് ഭാരവാഹികളായ അഫ്‌സൽ മുസ്‌ലിയാർ സിപി, മിസ്ഹബ് കെ, അർഷദ് ഇ കെ, മർഹം മുസ്‌ലിയാർ സി, മെഹബിൻ സി പി, ജാബിർ വി പി എന്നിവർ പങ്കാളികളായി.