എ ആർ നഗറിൽ എലിപ്പനി പ്രതിരോധ ഗുളിക വിതരണം നടത്തി

എ ആർ നഗർ: എ ആർ നഗർ പഞ്ചായത്തിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർക്ക് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, വാർഡ് മെബർമാർ, മെഡിക്കൽ ഓഫീസർ ഡോ:മുഹമ്മദ് കുട്ടി സി ടി ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൻ ടി ആരോഗ്യ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}