വയനാട് ലക്കിടിയിൽ വേങ്ങര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു

വയനാട് ലക്കിടിയിൽ കാറിന് തീപിടിച്ച് അപകടം. മലപ്പുറം വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL-65-E-2500 എന്ന നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.  ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്ന സമയത്താണ് അപകടം. ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഫയർഫോഴ്സ് എത്തി തീയണച്ചു.

കണ്ണമംഗലം പൂച്ചോലമാട് സ്വദേശി ഓട്ടുപുറത്ത് മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}