സി എച്ച് ആര്‍ ഡി ട്രൈനിംഗ് അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: കേരള മാനവ വിഭവശേഷി വികസന കേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന സി എച്ച് ആര്‍ ഡി ട്രൈനിംഗ് അക്കാദമിയുടെ ലോഗോ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു.

സി എച്ച് ആര്‍ ഡി ട്രൈനിംഗ് അക്കാദമി സി ഇ ഒ എം ഖമറുദ്ദീന്‍, ചീഫ് അക്കാദമിക് ഡയറക്ടര്‍ ടി മൊയ്തീന്‍കുട്ടി, സെന്റര്‍ കോ-ഓഡിനേറ്റര്‍ ടി നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}