വേങ്ങര: പാണ്ടികശാല തട്ടാഞ്ചേരി മലയിൽ കാലവർഷക്കെടുതിമൂലം മണ്ണിടിച്ചിലുണ്ടായ മുല്ലപ്പള്ളി രാജൻ്റെ വീടും സ്ഥലവും വേങ്ങര വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കനത്ത മഴയിൽ വീട് തകർന്ന പങ്ങിണിക്കാട്ട് റിയാസിൻ്റെ വീടും സംഘം സന്ദർശിച്ചു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ സംഘത്തെ അനുഗമിച്ചു.