വേങ്ങര: ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ, ജല സംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി വേങ്ങര കുറ്റാളൂർ സർക്കിൾ, എസ് വൈ എസ് സാമൂഹികം ഡയറക്ടറേറ്റിന്റെ നേതൃതത്തിൽ ഊരകം കുന്നത്ത് ചെത്തേയ് പാലം തോട് കുളി യോഗ്യമാക്കി ശുദ്ധീകരിച്ചു.
മുഹ്സിൻ എ പി , തൗഫീഖ് എ. പി, ശരീഫ് പി.ടി,, അമീർ ടി, റിയാസ് സൈനി ടി, ഇസ്മായിൽ ടി തുടങ്ങിയവർ സംബന്ധിച്ചു.