HomeOorakam ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി admin May 15, 2025 ഊരകം: നന്മയിൽ ഒത്തു കൂടാം ലഹരിക്കെതിരെ പോരാടാം എന്ന പ്രമേയത്തിൽ എസ് ബി എസ് മഴവിൽ സംഘം ഊരകം കുന്നത്ത് മദ്രസത്തുൽ ഹിദായയുടെ കീഴിൽ വിദ്യാത്ഥികൾ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. ബിശ്ർ പി. പി, ഹൈസം പി, റബീഅ് ടി, ഇശാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.