സൗദി ഖുൻഫുദയിൽ വാഹനമിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു

റിയാദ് : വാഹനമിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു. മുന്നിയൂർ ചിനക്കൽ സ്വദേശി നരിക്കോട്ട് മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ എൻ.എം. മുനീർ (45) ആണ് മരിച്ചത്. 

സൗദി ഖുൻഫുദയിൽ വെച്ചാണ് അപകടം. സഹോദരങ്ങൾ: ഫാസിൽ, ഉനൈസ്,അഷ്റഫ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}