ഖൈറുൽ കലാം അക്കാദമി പഠനാരംഭം നിർവഹിച്ചു

ഊരകം: മമ്പീതി മർക്കസിൽ പുതുതായി ആരംഭിക്കുന്ന ഖൈറുൽ കലാം അക്കാദമിയുടെ ആദ്യ സംരംഭം ഹിഫ്ളുൽ ഖുർആൻ പഠനാരംഭം അൽ ഫാതിഹ സമസ്ത പ്രസിഡന്റ് ഈ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കാണ് സെലക്ഷൻ നൽകിയത്.

മർക്കസ് പ്രസിഡന്റ് കെ കെ എസ് ബാപ്പു തങ്ങൾ എടരിയിൽ, ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി അബ്ദുറഊഫ് സഖാഫി വാണിയന്നൂർ, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, ഹസൻ സഖാഫി വേങ്ങര, ഹാഫിള് സലീം സഖാഫി പുതുപ്പറമ്പ്, സിപി മുഹമ്മദ് കുട്ടി ഹാജി കരുവാങ്കല്ല് പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}