എ ആർ നഗർ യാറത്തുംപടി സ്വദേശിയും പൗര പ്രമുഖനും, സജീവ സുന്നീ പ്രവർത്തകനും, സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും പുതിയങ്ങാടി ഐനുൽ ഹുദാ മദ്രസാ മാനേജിങ് കമ്മറ്റി അസാസുൽ ഖൈറാത്ത് സംഘം ട്രഷററുമായ അരീക്കാടൻ ഹംസ ഹാജി എന്നവർ മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കുട്ടശ്ശേരിചിന മസ്ജിദിൽ നടത്തപ്പെടുന്നതാണ്.