കണ്ണമംഗലം പഞ്ചായത്ത് പതിനേഴാം വാർഡ് ഇരിങ്ങളത്തൂർ കുണ്ടിലെ കുട്ടികൾക്ക് ഖത്തർ കെഎംസിസി നേതാവ് കൊയിസ്സൻ റിയാസ് സ്പോൺസർ ചെയ്ത ജേഴ്‌സി പതിനേഴാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഈവി അബ്ദു റഹീം ഫൈസി പ്രദേശത്തെ കുട്ടികൾക്ക് കൈമാറി.
ചടങ്ങിൽ കണ്ണമംഗലം പഞ്ചായത് ജിദ്ദ കെഎംസിസി ട്രഷറർ നുഫൈൽ പി പി, സൈത് തിരുരങ്ങാടി കൊയിസ്സൻ അബ്ദു, ജബ്ബാർ പി പി, കക്കാട് ബാവ, സിദ്ധീഖ്, മബ്‌റൂക്, കെ ഷുഹൈബ് പിപി മാജിദ് എന്നിവർ സംബന്ധിച്ചു.