മികച്ച ഗ്രാമപഞ്ചായത്ത്അംഗത്തിനുള്ള പുരസ്കാരം അബു താഹിർ ഏറ്റുവാങ്ങി

മലപ്പുറം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർലാൽനെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന ജവഹർ
പുരസ്കാരത്തിന് ഊരകം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് അംഗം അബു താഹിർ പാണ്ടിക്കടവത്ത് അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്ര
വും ഫലകവും അടങ്ങുന്നതാണ്
പുരസ്കാരം. സംസ്ഥാനത്തെ ഏ
റ്റവും മികച്ച പ്രവർത്തനം കാഴ്ച
വച്ചതിനാണ് അംഗീകാരം ലഭിച്ച
ത്. കോവിഡ് കാലത്തെ വേറിട്ട പ്രവർത്തന മാതൃകകൾ,
ഓണം-റമസാൻ
കാല
ങ്ങളിൽ ഒരുക്കിയ മതേ
തര ജനകീയ കൂട്ടായ്മ
കൾ, വാർഡിൽ നടപ്പി
ലാക്കിയ സവിശേഷ വി
കസന പ്രവർത്തനങ്ങൾ,
വാർഡിലെ
ഒറ്റപ്പെട്ട
സ്ഥലങ്ങളിലേക്കെല്ലാം
റോഡ് ഒരുക്കിയതുമെ
ല്ലാം പരിഗണിച്ചാണ് അവാർഡി
നായി തെരഞ്ഞെടുത്തത്. ഇന്ന് 26ന് ബംഗ്ലൂരിൽ നടക്കുന്ന ച
ടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി
മുൻ ഗ്രാമപഞ്ചായത്തംഗം സൗദ
യാണ് ഭാര്യ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}