വേങ്ങര: ഹയാത്തുൽ ഇസ്‌ലാം മദ്റസയിലെ വിദ്യാർത്ഥികൾ
പൊന്നാനി, നൂർലേക്, കൂട്ടായി എന്നിവടങ്ങളിലേക്കാണ് പഠനയാത്ര പുറപ്പെട്ടത്. മദ്രസ ജനറൽ സെക്രട്ടറി എ കെ സലീം ഫ്ലാഗ് ഓഫ് ചെയ്തു. മുജീബ് റഹ്മാൻ ബാകവി, ഫവാസ് ഹുദവി, ലുക്മാൻ ഫെസി. റിസ്‌വാൻ ഷബീർ അലി ഹുദവി, നിയാസ് വാഫി എന്നിവർ സംബന്ധിച്ചു.