എ ആർ നഗറിൽ വാർഡ് അടിസ്ഥാനത്തിലുള്ള മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു

എ ആർ നഗർ: വാർഡ് അടിസ്ഥാനത്തിൽ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ 20-ാം വാർഡിൽ  ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്  പരിപാടി ഉദ്ഘാടനം ചെയ്തു. ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന്  ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ , IEC നോട്ടീസ് വിതരണം, ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ  എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. 

ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}