കിഴക്കേകര അംഗൻവാടിസ്ത്രീശാക്തീകരണ കേന്ദ്രംനാടിന് സമർപ്പിച്ചു

പൊന്മള: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024 -25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കാഞ്ഞീരമുക്ക് കിഴക്കേകര അംഗൻവാടിയിൽ നിർമിച്ച സ്ത്രീ ശാക്തീകരണ കേന്ദ്രം നാടിന് സമർപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.


ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസീന മജീദ് ആദ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ കെവി റാബിയ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഒളകര കുഞ്ഞിമാനു, റൗഫിയ കാനത്ത്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ കെടി അക്ബർ, എംപി നിസാർ, സുബൈർ പള്ളിക്കര, ആസൂത്രണ കമ്മിറ്റി ഉപാദ്യക്ഷൻ വിഎ റഹ്മാൻ, മണി പൊന്മള, യൂത്ത് കോർഡിനേറ്റർ എൻകെ റിയാസുദ്ധീൻ, കെപി രുഖ്മണി ടീച്ചർ, യൂസുഫ് സി, അലവി സികെ, മൊയ്‌ദീൻ പുല്ലണി, സിദ്ധീഖ് പൊന്മള എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}