പറപ്പൂർ: ഐ യു ഹയർ സെക്കണ്ടറി സ്കൂൾ കൗൺസിലിംഗ് സെല്ലിൻ്റെ കീഴിൽ കരിയർ ഗൈഡൻസ് ശില്പശാല നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനം ചെയ്തു.മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. സി.കെ മൻസൂർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ്, എച്ച്.എം അരീക്കാടൻ മമ്മു,പി.മുഹമ്മദ് അഷ്റഫ്, ഇ.കെ സുബൈർ, ഷാഹുൽ കൊളക്കാട്ടിൽ, സന്ധ്യ എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് ശിൽപ്പശാല നടത്തി
admin