വേങ്ങര: അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് നൽകുന്ന മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ് ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിക്കുന്നു.
ചടങ്ങിൽ കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ, ജാഫർ കുറ്റൂർ, യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.