വേങ്ങര: അരീകുളം സ്വദേശി പരേതനായ പുല്ലബലവൻ കാഞ്ഞാലൻ ഹാജി യുടെ ഭാര്യ മുക്കിൽ അയിഷ ഹജ്ജുമ്മ (68) മരണപ്പെട്ടു.
പരേതയുടെ മയ്യത്ത് നിസ്കാരം 3/6/25 (ചെവ്വ) രാവിലെ 9 മണിക് അരീകുളം ജുമാ മസ്ജിദിൽ.
മക്കൾ- അലവി കുട്ടി (ദുബൈ) ബീരാൻ റഫീഖ്, ഹബീബ, സീനത്ത്. മരുമക്കൾ- സൈതലവി ഇല്ലിപിലാക്കൽ, മജീദ് വെന്നിയൂർ, നുസ്റത്ത് കിളിനക്കോട്, മുബഷിറ കക്കാടും പുറം.