വേങ്ങര: റെൻ്ററിംങ് പ്ലാന്റ് ഉടമകളുടെ ചൂഷണത്തിനെതിരെ... അവകാശ സംരക്ഷണത്തിനായി...
അനിശ്ചിതകാല കടയടപ്പ് സമരം.
03.06.25 ചൊവ്വാഴ്‌ച മുതൽ
മലപ്പുറം ജില്ലയിലെ മുഴുവൻ ചിക്കൻ വ്യാപാരികളും കടകളടച്ച് സമരം ചെയ്യുന്നു.
വേസ്റ്റ് നിർമാർജനത്തിന് വേണ്ടി സർക്കാർ ഉത്തരവ് പ്രകാരമുള്ള യൂസർ ഫീസ് (Rs 3/kg) നിലനിർത്തുക.
റെൻ്ററിംഗ് പ്ലാൻ്റുടമകളുടെ അനാവശ്യ യൂസർഫീ വർദ്ധനവ് (Rs 10/kg) പിൻവലിക്കുക.
DLFMCയെ നോക്കുകുത്തിയാക്കി അന്യ ജില്ലകളിൽ നിന്നും കൊണ്ടുവരുന്ന കോഴി അറവ് മാലിന്യങ്ങൾ പൂർണ്ണമായും നിർത്തലാക്കി പൊതുജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പു വരുത്തുക..
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത സമര സമിതി ചിക്കൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.