'മികവോടെമുന്നേറൂ കൂടെയുണ്ട്' വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

കോട്ടക്കൽ: നിർധനരായ വിദ്യാർത്ഥികൾക്കൊരു കൈതങ്ങായി ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിലുള്ള Thrive എന്ന പദ്ധതിയുടെ ഭാഗമായി 
ഡിവിഷനിലെ അർഹരായ 16 വിദ്യർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ ഈസ്റ്റ് വില്ലൂർ ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി റഫീക്ക്.യു വിന് കൈമാറി ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ത്വഹ മുനവർ,യൂത്ത് ലീഗ് സെക്രട്ടറി സുഹൈൽ ബ്രോ,എം.എസ്.എഫ് ജനറൽ സെക്രട്ടറി ഷഹനാദ് പി.ടി,ലുഖ്മാനുൽ ഹക്കീം.എ എന്നിവർ പങ്കെടുത്തു.

വാർഡിലെ നിർധരരായ 16 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ 
സ്കൂൾ കിറ്റ് വീടുകളിൽ എത്തിച്ചു നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}