ഫാത്തിമ ദിയാന വള്ളിക്കാടനെ ഗ്രാമസഭ ആദരിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഫാത്തിമ ദിയാന വള്ളിക്കാടനെ ക്ഷേമകര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം ആദരിച്ചു.

ചടങ്ങിൽ അർഷദ് മുക്രിയൻ, ഗൗരി ടീച്ചർ, കെ കെ റഹ് യാനത്ത്, ആശവർക്കർ, മിനി, കല്ലൻ ഷുക്കൂർ, കാപ്പിൽ അലവി, എ കെ കുഞ്ഞിൻ, പുളിക്കൽ നാരായണൻ, മനയം തൊടി ആലികുട്ടി, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}