ഊരകം കീഴ്മുറി വി.സി സ്മാരക വായനശാല ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഊരകം: കീഴ്മുറി വി.സി സ്മാരക വായനശാല സമിതി ലഹരി വിരുദ്ധ സദസ്സ് നടത്തി. കെ പി സോമനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് കെ. ഷൈജു എസ്.ഐ (ക്രൈംബ്രാഞ്ച്,മലപ്പുറം) വിഷയം അവതരിപ്പിച്ചു.

രാഗിണി കൈനിക്കര, പി.പി. ചാത്തപ്പൻ, അഭിലാഷ് കമ്മൂത്ത് എന്നിവർ പ്രസംഗിച്ചു. ടി.പി. ശങ്കരൻ സ്വാഗതവും കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}