കേരള പ്രവാസി സംഘം ഇരിങ്ങല്ലൂർ മേഖലാ സമ്മേളനം

വേങ്ങര: കേരള പ്രവാസി സംഘം ഇരിങ്ങല്ലൂർ മേഖലാ സമ്മേളനം പാലാണി കാവുങ്ങൽ അലവിക്കുട്ടി നഗറിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ടി പി ദിലീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 
 
ഏരിയ സെക്രട്ടറി ഗോപി, എ പി ഹമീദ്, കണ്ണേത്ത് കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. എ കെ നാദിർഷ അനുശോചന പ്രമേയം അവതരിപ്പിച്ചു. അഷറഫ് കുരുണിയൻ സ്വാഗതവും എ കെ മജീദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}