എ ഐ വൈ എഫ് മണ്ഡലം കൺവെൻഷൻ

വേങ്ങര: വേങ്ങരയിൽ നടന്ന എ ഐ വൈ എഫ് മണ്ഡലം കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് യൂസഫ് കലയത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സഖാവ് നെയിം, എംസി അംഗം ബാബു പാറയിൽ, വേങ്ങര എൽസി സെക്രട്ടറി സലാഹുദ്ദീൻ കൊട്ടെക്കാട്ട്, കെ പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി, ആഷിഫ് പാക്കട (സെക്രട്ടറി) സനു ടി പി (പ്രസിഡന്റ്) തെരഞ്ഞെടുത്തു. ആഷിഫ് പാക്കട സ്വാഗതവും സിനോജ് സി വി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}