HomeVengara ചേറൂർ സ്വദേശി പരേതനായ ചാക്കീരി അബ്ദുൽ ജബ്ബാർ എന്ന ബാപ്പൂട്ടിയുടെ ഭാര്യ പാണ്ടികടവത്ത് ഫാത്തിമ എന്നവർ മരണപ്പെട്ടു admin June 11, 2025 വേങ്ങര: ചേറൂർ സ്വദേശി പരേതനായ ചാക്കീരി അബ്ദുൽ ജബ്ബാർ എന്ന ബാപ്പുട്ടി എന്നവരുടെ ഭാര്യ പാണ്ടികടവത്ത് ഫാത്തിമ (80) എന്നവർ മരണപ്പെട്ടു. പരേതയുടെ മയ്യത്ത് നമസ്കാരം ഇന്ന് (11/6/25) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് ചേറൂർ വലിയ ജുമാമസ്ജിദിൽ.