കോട്ടക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറാക്കര എ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,സന്ദേശ ജാഥ, പതിപ്പ് നിർമ്മാണം,പോസ്റ്റർ രചന,ക്വിസ് മത്സരം, തൈ നടൽ തുടങ്ങി വിപുലമായ പരിപാടികൾക്ക് പ്രധാനാധ്യാപിക ടി.വൃന്ദ, പി.എം.രാധ, കെ.എസ്.സരസ്വതി, കെ.പ്രകാശ്, വി.എസ്.ബിന്ദു, ഷഹ്‌ന.എൻ, സിന്ധു, ചിത്ര തുടങ്ങിയവർ നേതൃത്വം നൽകി.
മാറാക്കര എ.യു.പി. സ്കൂളിൽ പരിസ്ഥിതി ദിനമാചരിച്ചു
admin