വേങ്ങര ലെൻസ്ഫെഡ് യൂണിറ്റ് കമ്മറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വേങ്ങര ലെൻസ്ഫെഡ് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് സർക്കാർ മൃഗാശുപത്രിയുടെ ഭൂമിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടി. വെറ്റിനറി ഡോക്ടർ സനൂദ്  മുഹമ്മദ്, ലെൻസ്ഫെഡ് ജില്ല സെക്രട്ടറി വി.കെ.എ റസാഖ്, ലെൻസ്ഫെഡ് ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ സെക്രട്ടറി ഇസ്മായിൽ കെ.സി യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}