എ.ആർ നഗർ: മലമ്പനി ദിനാചരണത്തിന്റെയും, ഒ. ആർ ടി വാചാരണത്തിന്റെ ഭാഗമായി എഫ് എച്ച് സി എ ആർ നഗറിൽ വെച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ.ഹസ്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി മലമ്പനിയെ കുറിച്ചും ജെ പി എച്ച് എൻ ദിയ ഒ ആർ ടി വാരാചരണത്തെ കുറിച്ചും ക്ലാസ്സ് എടുത്തു.