കോട്ടക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് സംസ്ഥാന കൗൺസിലറായി ഖദീജ ചേറൂരിനെ തിരഞ്ഞെടുക്കപ്പെട്ടു.
വ്യാപാരി വ്യവസായി കോട്ടക്കൽ യൂണിറ്റ് വനിതാ വിങ് പ്രസിഡന്റ് കൂടിയാണ്. കോട്ടക്കൽ elatot food ഷോപ്പ് ഉടമയും വേങ്ങര ലൈവ് ലേഡീസ് വാട്സപ്പ് ഗ്രൂപ്പ് ചെയർപേഴ്‌സൺ കൂടിയാണ്. ഭർത്താവ് ചേറൂർ കാശ്മീർ സ്വദേശി കൊട്ടാടൻ അബൂബക്കർ.