വേങ്ങര: കുറ്റൂർ നോർത്ത് കെ. എം. എച്. എസ് സ്കൂളിൽ എൻ. എസ്. എസ്, സൗഹൃദ ക്ലബും ചേർന്ന് നടത്തിയ നിയമ ബോധവൽക്കരണ ക്ലാസ് തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി ജില്ല പ്രതിനിധി ജിനു റാഷി ഖ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സൗഹൃദ ക്ലബ്ബ് കോ ഓർഡിനേറ്റർ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. നജ്ദ തറി, ദേവിക, നാജിയ, നസ്രിയ എന്നിവർ സംസാരിച്ചു.