വേങ്ങര: എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ജമാഅത്തെ ഇസ്ലാമി ഊരകം ഹൽഖ അവാർഡ് നൽകി ആദരിച്ചു. വേങ്ങര ഐഡിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ നാസിം ഡോ.യാസീൻ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ലൈഫ് സ്കിൽ ട്രെയിനർ ഡോ. റഷീദ് എംപി, ട്രെയിനർ നസീർ പി ഇ എന്നിവർ അവാർഡ് വിതരണം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അൽ അമീൻ സി, താജുദ്ദീൻ കെ, നജ്മുന്നജാത്ത് കെ, നാജിയ അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.
എസ് എസ് എൽ സി പരീക്ഷയിൽ മികവ് നേടിയവർക്ക് ജമാഅത്തെ ഇസ്ലാമി ഊരകത്തിന്റെ ആദരം
admin