കുറ്റാളൂർ ജി എൽ പി സ്കൂളിൽ വായനദിന പക്ഷാചരണം നടത്തി

വേങ്ങര: കുറ്റാളൂർ ജി എൽ പി സ്കൂളിൽ പി എൻ പണിക്കർ  ചരമദിനത്തോടനുബന്ധിച്ച് വായനദിന പക്ഷാചരണം നടത്തി.
വി സി സ്മാരക വായനശാലയുടെ കീഴിൽ ക്വിസ് മത്സരവും സ്കൂൾ ലൈബ്രറി പുസ്തക പ്രദർശനവും ഡോക്യുമെൻററി പ്രദർശനവും നടത്തി.
ഇതോടനുബന്ധിച്ച് നടന്ന  പരിപാടിയിൽ വേങ്ങര എ ഇ ശർമിള ടീച്ചർ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു തരുൺ സാർ   മുഖ്യാതിഥിയായി പി.ടി.എ.
എക്സിക്യൂട്ടീവ് അംഗം നിസാർ കാരി അധ്യക്ഷത വഹിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രധാന അധ്യാപകൻ സുലൈമാൻ യു സ്വാഗതവും ശോഭന കെ വി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}