HomeMalappuram വേങ്ങരയുടെ എ കെ നാസർ & റിയാസ് സഖ്യം ജേതാക്കളയായി admin June 17, 2025 വേങ്ങര: രാമനാട്ടുകരയിൽ നടന്ന ഷട്ടിൽ ടൂർണമെന്റിൽ വേങ്ങരയുടെ എ കെ നാസർ & റിയാസ് സഖ്യം ജേതാക്കളയായി. ഫൈനലിൽ കോഴിക്കോടിന്റെ മുനീർ & ഡെവോൺ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.