മാറാക്കര: മാറാക്കര എ.യു.പി.സ്കൂളിൽ പ്രവേശനോത്സവം പ്രൗഢമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ അനീസ്.കെ.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഖദീജ പാറോളി, പ്രധാനാധ്യാപിക വൃന്ദ.ടി, അധ്യാപകരായ പി.എം.രാധ, കെ.എസ്.സരസ്വതി,പി.പി.മുജീബ് റഹ്മാൻ, കെ.പ്രകാശ്, പി.ടി.എ പ്രതിനിധികളായ സോഫിയ മണ്ടായപ്പുറം, അഖില എന്നിവർ സംസാരിച്ചു.
സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സന്ദേശം കേൾപ്പിച്ചു. കുട്ടികളുടെ കലാജാഥയും സംഘടിപ്പിച്ചിരുന്നു.