കോട്ടക്കൽ: ഈ മാസം 28,29 തിയതികളിൽ ആട്ടീരിയിൽ നടക്കുന്ന കോട്ടക്കൽ ഡിവിഷൻ എസ് എസ് എഫ് സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ബാഖിർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹംസ അഹ്സനി അൽ കാമിലി അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ടി അബ്ദുൽ ഗഫൂർ ഹാജി, കെ പി മുസ്തഫ, മഹല്ല് സെക്രട്ടറി കെ പി അബ്ദുറഹ്മാൻ, ടി ശമീർ , അബ്ദുറഹീം, അബ്ദുറഊഫ് വലിയ പറമ്പ്, സി കെ അഹ്മദ് ഹാജി, ഇ ഹംസ, അബ്ദുൽ മാജിദ് അദനി, ടി മുഹമ്മദ് റഈസ് സംബന്ധിച്ചു.
കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
admin