ഊരകം: കല്ലേങ്ങൽപടി സ്വദേശി കൊടക്കാട്ട് രവിയുടെ ഭാര്യ ഷൈനി (44 വയസ്സ്) 9-6-2025 ന് തിങ്കളാഴ്ച രാത്രി 11.26 ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ വെച്ച് നിര്യാതയായി.
മക്കൾ- ഹർഷ, വൈഷ്ണവ്, ആഘോഷ്.
സംസ്കാരം 10-6-2025 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് തറവാട്ട് വളപ്പിൽ.