ഡിവിഷൻ സാഹിത്യോത്സവ്; നഗരിയൊരുക്കവും സൗഹൃദ സംഗമവും നടന്നു

കോട്ടക്കൽ: എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് നഗരിയൊരുക്കം  പന്തൽ കാൽനാട്ടൽ കർമ്മം നടന്നു. കേരള മുസ്ലിം ജമാഅത്ത് സോൺ വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ സഖാഫി കുറ്റിപ്പുറംനേതൃത്വം നൽകി. ശേഷം നടന്ന സൗഹൃദ സദസ് ടി അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ് വൈ എസ് ജില്ലാ സെക്രട്ടറി ശമീർ ആട്ടീരി, എസ് വൈ എസ് സോൺ ഭാരവാഹികളായ സയ്യിദ് ഫസൽ തങ്ങൾ ചങ്കുവെട്ടി നൗഷാദ് സഖാഫി എടരിക്കോട്, കെ അബ്ദുറഹീം, പരവക്കൽ ആലിപ്പ, പി ബിജു, സി ഉണ്ണി മഹല്ല് പ്രസിഡന്റ്‌ ടി ബഷീർ, കെ പി ഇസ്മായിൽ, അബ്ദുൽ മാജിദ് അദനി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}