വേങ്ങര: ഈ മാസം 28, 29 തീയതികളിൽ വേങ്ങര ടൗണിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവിൻ്റെ ഭാഗമായി വേങ്ങര ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ആർട്ട് സംഘടിപ്പിച്ചു. ചിത്രകാരൻ ബ്രഷ്മാൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹസൻ സഖാഫി, കെ സി മുഹയദ്ദീന്‍ സഖാഫി, അബ്ദുല്ലത്തീഫ് നിസാമി, എന്‍ ടി ഷബീർ സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഷംസുദ്ദീൻ സഖാഫി, ബാസിത് നഈമി, മുഹമ്മദ് റാസിഖ്, മുർഷിദ്, അൽത്താഫ് ദിൽഷാദ് എന്നിവർ സംബന്ധിച്ചു.
സാഹിത്യോത്സവ്; വേങ്ങരയിൽ സ്ട്രീറ്റ് ആർട്ട് സംഘടിപ്പിച്ചു
admin