വേങ്ങര: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ശ്രീതു വി സി യെ എസ് ഡി പി ഐ പാക്കടപ്പുറായ ബ്രാഞ്ച് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ഇ കെ റഫീഖ്, സെക്രട്ടറി സലീം പപ്പാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി മൻസൂർ എ, ശരീഫ് മച്ചിങ്ങൽ, സാലിഹ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.