വേങ്ങര: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതിന് പ്രസിഡന്റ് എം.കെ റസാക്ക്, പി. ഇബ്രാഹിം കുട്ടി, എം.നിസാമുദ്ധീൻ, കെ.പി. സമദ് പറപ്പൂർ, തൂമ്പത്ത് സലിം, നെല്ലാടൻ മുഹമ്മദാജി, സി.എച്ച് സൈനുദ്ധീൻ, പി.കെ ഉമ്മർ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
admin