HomeVengara മുട്ടും പുറം മഹല്ല് സ്വദേശി കരുവാടൻ അബ്ബാസ് മരണപ്പെട്ടു admin June 21, 2025 വേങ്ങര: മുട്ടും പുറം മഹല്ല് സ്വദേശി പരേതനായ കരുവാടൻ മുഹമ്മദ് കുട്ടി എന്നവരുടെ മകൻ അബ്ബാസ് (52) എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മുട്ടുംപുറം ജുമാ മസ്ജിദിൽ നടക്കുന്നതാണ്.