HomeOorakam ഊരകം നെല്ലിപ്പറമ്പ് വടക്കേ കുണ്ട് സ്വദേശി കല്ലൻകുത്തിയിൽ സൈദലവി എന്നവർ മരണപ്പെട്ടു admin June 15, 2025 ഊരകം: നെല്ലിപ്പറമ്പ് വടക്കേ കുണ്ട് സ്വദേശി പരേതനായ കല്ലൻകുത്തിയിൽ കുഞ്ഞറമു എന്നവരുടെ മകൻ സൈദലവി എന്നവർ മരണപ്പെട്ടു.അബൂബക്കർ, അഹമദ് എന്നിവർ സഹോദരങ്ങൾ ആണ്പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഊരകം നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ.