തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ പ്രവേശനോത്സവം മുൻ ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ഷാനവാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ കുട്ടികൾക്കുള്ള സമ്മാനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ ജയശ്രീ, പി രാധ, പി മുഹമ്മദ് ഹസ്സൻ, എം അഖിൽ എന്നവർ പ്രസംഗിച്ചു.
എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
admin