വേങ്ങര: വേങ്ങര ടൗണിൽ സേവനം അനുഷ്ടിക്കുന്ന വേങ്ങര ട്രാഫിക് യൂണിറ്റിന് വേങ്ങര വിഎംസി ഹോസ്പിറ്റൽ നൽകുന്ന കുടകൾ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുൽ മജീദ് പറങ്ങോടത് മെഡിക്കൽ ഓഫീസർ ഡോ:മുഹമ്മദ് അംജൂം എൻ ടി, കുഞ്ഞിമൊയ്‌ദീൻ ഹാജി പുള്ളാട്ട്, ആഷിഖ് ചുക്കൻ എന്നിവർ ചേർന്ന് വേങ്ങര പോലീസ് സബ്ഇൻപെക്ടർ നിർമൽ ന് കൈമാറി.
ചടങ്ങിൽ സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, സിജിത്, രാജേഷ് എന്നിവർ സംബന്ധിച്ചു.