വേങ്ങര: വിസ്‌ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല "എൻവിഷൻ" എന്ന പേരിൽ കാഴ്ച്ച പരിമിതിയുള്ള വരുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 27 ഞായാർ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ
തിരൂർ താഴെ പാലത്ത് ഉള്ള സംഗമം ഓഡിറ്റോറിയത്തിൽ ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
പ്രസ്തുത പരിപാടിയുടെ പ്രഖ്യാപന യോഗത്തിൽ മുനവ്വർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
റഫീഖ് താനൂർ,
നിയാസ് തിരൂർ,അബ്ദുൽവാഹിദ്, ഹൈദരലി ചെമ്പ്ര താരിഫ് തിരൂർ,സലീം വാവനൂർ,ഗഫൂർ നെല്ലിശ്ശേരി,ഹനീഫ അക്കര, ഷാഹിർ വേങ്ങര,
എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അബ്ദുൽ ഖാലിക് നന്ദിയും
പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്
9995 185 696.